ആ​ലു​വ : കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ തെ​രു​വ് നാ​യ ശ​ല്യ​ത്തി​നെ​തി​രെ ബി​ജെ​പി കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ബി​ജെ​പി ആ​ലു​വ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പെ​രു​മ്പ​ട​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​നാ​യി.