യുഡിഎഫ് ജില്ലാ നേതൃയോഗം 26ന്
1594569
Thursday, September 25, 2025 4:22 AM IST
കൊച്ചി: ഐക്യജനാധിപത്യമുന്നണി ജില്ലാനേതൃത്വ യോഗം 26ന് രാവിലെ 10 ന് ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അധ്യക്ഷത വഹിക്കും. എംപിമാർ, എംഎൽഎമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം അറിയിച്ചു.