തെരുവുനായ ശല്യം രൂക്ഷം
1594126
Wednesday, September 24, 2025 4:11 AM IST
പറവൂർ: പറവൂർ മേഖലയിൽ തെരുവുനായശല്യംദിനംതോറും വർധിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഷെൽട്ടർ സ്ഥാപിച്ച് പൊതുഇടങ്ങളിലുള്ള തെരുവുനായ ശല്യത്തിന് അറുതി വരുത്തണമെന്ന് റെസിഡന്റ്സ് അസോ. അപ്ക്സ് കൗൺസിൽ പറവൂർ വരാപ്പുഴ മുത്തകുന്നം മേഖലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ അധികൃതരോടാവശ്യപ്പെട്ടു.