ഭർത്താവ് മരിച്ച് പന്ത്രണ്ടാം ദിനം ഭാര്യയും യാത്രയായി
1593816
Monday, September 22, 2025 10:39 PM IST
ആലുവ: കാലടി മറ്റൂർ പിരാരൂർ പരേതനായ കന്നപ്പിള്ളി തോമ കുഞ്ഞു വറീതിന്റെ ഭാര്യ ഏലിക്കുട്ടി വർഗീസ് (97) അന്തരിച്ചു. 12 ദിവസം മുന്പാണ് ഭർത്താവ് മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് മറ്റൂർ സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിൽ.
മക്കൾ: ലീലാമ്മ ആന്റോ, കെ.വി. തോമസ്, മേരി അഗസ്റ്റിൻ, റോസിലി വക്കച്ചൻ, കെ വി ജോസ്, ഷേർളി ജോണി, ഡോ. ഷാജി വർഗീസ് (എംഡി, ഫീനിക്സ് ഗ്രൂപ്പ് , (ഓസ്ട്രേലിയ), ജിജി വർഗീസ് (പ്രധാനാധ്യാപിക, ആലുവ അന്ധവിദ്യാലയം).
മരുമക്കൾ: ആന്റോ കാവുങ്ങൽ , അഗസ്റ്റിൻ പാറയ്ക്കൽ , ആനീസ് തോമസ്, വി.കെ. ജോണി (ബ്രദേഴ്സ് ഫാർമ, കാഞ്ഞൂർ), ബ്രൈറ്റി ജോസ്, ജാൻസി ഷാജി, സുനിൽ ഫ്രാൻസിസ് ( ആലുവ അന്ധവിദ്യാലയം), പരേതനായ വക്കച്ചൻ അറയ്ക്കൽ.