ക​ള​മ​ശേ​രി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ആ​റു വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ 19 കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​നു ശേ​ഷം വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ പ്ര​തി​യെ മ​റ​യൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു.