നവരാത്രിയാഘോഷത്തിനു തുടക്കം
1594009
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ : ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രിയാഘോഷത്തിന് തുടക്കമായി. ഒക്ടോബർ രണ്ടിന് സമാപിക്കും. വിദ്യാര്‍ഥികള്‍ക്കായി നവരാത്രിസാധനയും ബ്രഹ്മീഘൃത സേവയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 6.45 മുതല്‍ 7.30 വരെ വിദ്യാര്‍ഥികള്‍ക്കായി നാമജപം, സരസ്വതീ വന്ദനം, ബ്രഹ്മീഘൃത സേവ എന്നിവ ഉണ്ടായിരിക്കും.