ഫ്രാൻസിസ്കൻ അൽമായ സഭ റീജൺ കൗൺസിൽ സമാപിച്ചു
1594593
Thursday, September 25, 2025 4:49 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത ഫ്രാൻസിസ്കൻ അൽമായ സഭ റീജൺ കൗൺസിൽ യോഗം മൂലമ്പിള്ളി പള്ളി വികാരി ഫാ. അഗസ്റ്റിൻ ഐസക് ഉദ്ഘാടനം ചെയ്തു. റീജൺ മിനിസ്റ്റർ അലക്സ് ആട്ടുള്ളിൽ അധ്യക്ഷത വഹിച്ചു.
ഫാ. ബിനോയ് ലീൻ അനുഗ്രഹ പ്രഭാഷണം നടത്തി. പി.കെ. ജോസഫ്, മാർട്ടിൻ തപ്പലോടത്ത്, ജോൺ പുളിക്കൽ, ജോർജ് തുണ്ടിപറമ്പിൽ, ആന്റണി റാഫേൽ നമ്പുരത്ത് എന്നിവർ പ്രസംഗിച്ചു.