കാ​ക്ക​നാ​ട് : 10.551ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് ചെ​ല​വൂ​ർ മൂ​ഴി​ക്ക​ൽ കോ​ര​ക്കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​മി​ൽ (25) എ​റ​ണാ​കു​ളം എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ലു​ള്ള ഫ്ലാ​റ്റി​ന്‍റെ ര​ണ്ടാം നി​ല​യി​ലു​ള്ള 107-ാം ന​മ്പ​ർ മു​റി​യി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.