ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു
1582905
Sunday, August 10, 2025 11:48 PM IST
പുന്നയൂർക്കുളം: ദുബായിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ തവയിൽ കുഞ്ഞിമോന്റെ മകൻ റസാക്ക്(50) ആണ് മരിച്ചത്, മൃതദേഹം പിന്നീട് നാട്ടിലെത്തിച്ചു കബറടക്കും. ഭാര്യ: നസീറ. മാതാവ്: നഫീസ, മക്കൾ: റസ്ല, നഫ്ല, റാഫത്ത്.