വ​ട​ക്കാ​ഞ്ചേ​രി: മു​ണ്ട​ത്തി​ക്കോ​ട് പാ​ൽ സൊ​സൈ​റ്റി​ക്ക് സ​മീ​പം കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ആറു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വേ​ലൂ​ർ ഒ​ല​ക്കേ​ങ്കി​ൽ വീ​ട്ടി​ൽ സ​ലോ​മി(52), വാ​ക സ്വ​ദേ​ശി ഇ​ട​ക്ക​ള​ത്തൂ​ർ വീ​ട്ടി​ൽ​എ​ഡ്വി​ൻ(18) എ​ന്നി​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ നാ​ലു​പേ​രെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.