അസംപ്ഷന്‍ കോളജ് യൂണിയന് ഭാരവാഹികള്‍
1587025
Wednesday, August 27, 2025 6:36 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ പാര്‍ലമെന്ററി രീതിയില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്. ജില്സിമോള് (ചെയര്‍പേഴ്സണ്‍), അനുഗ്രഹ മേരി ജോസഫ് (വൈസ് ചെയര്‍പേഴ്സണ്‍), സുബിന് ചാക്കോ (ജനറല്‍ സെക്രട്ടറി), ആര്‍ച്ചാ അജയകുമാര്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി) എന്നിവര്‍ വിജയിച്ചു.
ഫിദ സുഹ ഫാത്തിമ, കെ.എസ്. ഐഡ എന്നിവരാണ് കൗണ്‍സിലര്‍മാര്‍. ഫാ. റോജന്‍ പുരയ്ക്കലായിരുന്നു റിട്ടേണിംഗ് ഓഫീസര്‍.