ഹെറോയിനും കഞ്ചാവുമായി പിടിയിൽ
1583781
Thursday, August 14, 2025 4:33 AM IST
പെരുമ്പാവൂർ: ആസാം സ്വദേശികളായ അനാറുൽ ഹക്കി(28)നെ രണ്ട് ഗ്രാം ഹെറോയിനുമായും സാദിക്കുൽ ഇസ്ലാമിനെ(30) 12 ഗ്രാം കഞ്ചാവുമായും പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി.
അനാറുൽ പെരുമ്പാവൂർ ഫിഷ് മാർക്കറ്റിന് സമീപത്ത് നിന്നും സാദിക്കുൽ പ്രൈവറ്റ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് സമീപത്ത് നിന്നുമാണ് പിടിയിലായത്.