മുഖ്യമന്ത്രിയുടെ പോലീസ്, എക്സൈസ് മെഡലുകള്‍ക്ക് അര്‍ഹരായവര്‍
1584029
Friday, August 15, 2025 4:40 AM IST
കൊച്ചി : മുഖ്യമന്ത്രിയുടെ മെഡലിന് കൊച്ചി സിറ്റി പോലീസില്‍നിന്ന് 16 പേര് അര്‍ഹരായി. മെഡലിന് അര്‍ഹരായവരുടെ പേര്, സ്റ്റേഷന് ക്രമത്തില്‍: കെ.ജെ.ഫുള്‍ജന്‍ (എസ്ഐ, കൊച്ചി സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വെസ്റ്റ്), ഇ.എം. ഷാജി (മുളവുകാട് എസ്ഐ), വി. ശ്യാംകുമാര്‍ (എഎസ്ഐ, സൈബർ ക്രൈം സ്റ്റേഷന്),
പി.ഡി. അജയന് (എഎസ്ഐ, ഡിഎച്ച്ക്യു ക്യാമ്പ് കൊച്ചി സിറ്റി), എം.എ. ജോണ്‍ (സിപിഒ, ഫോര്‍ട്ട് കൊച്ചി), വി.എ. ഷിബു (സിപിഒ, കളമശേരി), എ. സുരാജ് (സീനിയര്‍ സിപിഒ, ഡിഎച്ച്ക്യു), കെ.പി. മുഹമ്മദ് ഇസ്ഹാക്ക് (സീനിയര്‍ സിപിഒ, കളമശേരി), എന്‍.എസ്.സുമേഷ് (സിപിഒ, ഡിഎച്ച്ക്യു ക്യാമ്പ് കൊച്ചി സിറ്റി), ഉമേഷ് ഉദയന്‍ (സിപിഒ, പള്ളുരുത്തി), കെ.സി. മഹേഷ് (സീനിയര്‍ സിപിഒ, ഫോര്‍ട്ടുകൊച്ചി),
ബി.സി. ഹേമചന്ദ്ര (എഎസ്ഐ, സിറ്റി ട്രാഫിക് വെസ്റ്റ്), സി. പ്രീതി (എഎസ്ഐ, ഡിഎച്ച്ക്യു), ലിസി മത്തായി (എഎസ്ഐ, ഡിഎച്ച്ക്യു), ആര്.പി. ജയകുമാര്‍ (എഎസ്ഐ, കണ്ട്രോള് റൂം), പി.കെ. ഷിഹാബ് (സിപിഒ, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വെസ്റ്റ്).
മെഡലിന് അര്‍ഹരായ എക്സൈസ് ഉദ്യോഗസ്ഥര്‍: ജി. കൃഷ്ണകുമാര്‍ (അസി. കമ്മീഷണര്‍, ക്രൈംബ്രാഞ്ച് എറണാകുളം), കെ.എ. നിയാസ് (എഎസ്ഐ, മൂവാറ്റുപുഴ സര്‍ക്കിള്‍ ഓഫീസ്).
അഗ്നി രക്ഷാസേനയില്‍നിന്ന് മെഡല്‍ ലഭിച്ചവര്‍: വി.എം. മിഥുന് (ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍, ഗാന്ധിനഗര്‍), എസ്,സുരാജ് (ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍, ജലസുരക്ഷാ വിദഗ്ധ പരിശീലനകേന്ദ്രം ഫോര്‍ട്ടുകൊച്ചി).