അ​രൂ​ർ: ‍ അ​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രൂ​ർ പ​തി​നേ​ഴാം വാ​ർ​ഡി​ൽ ധ​ർ​മ്മേ​ക്കാ​ട് ര​തീ​ഷി​ന്‍റെ മ​ക​ൾ അ​ഞ്ജ​ന (19) യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​മ്മ: ജി​നീ​ഷ.