കു​​മ​​ര​​കം: കാ​​ൽ​​ന​​ട​​യാ​​യും ലി​​ഫ്റ്റ് ചോ​​ദി​​ച്ചും ഇ​​ന്ത്യ കാ​​ണാ​​നി​​റ​​ങ്ങി​​യ യു​​വാ​​വ് ഇ​​ന്ന​​ലെ കു​​മ​​ര​​ക​​ത്തെ​​ത്തി. മ​​ധ്യ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​യാ​​യ രാ​​ജ് ചൗ​​ഹാ​​നാ​​ണ് കു​​മ​​ര​​ക​​ത്തെ​​ത്തി​​യ​​ത്. യാ​​ത്ര തു​​ട​​ങ്ങി​​യി​​ട്ട് 100 ദി​​വ​​സ​​ങ്ങ​​ളാ​​യെ​​ന്ന് യു​​വാ​​വ് അ​​റി​​യി​​ച്ചു. ഇ​​ത്ര​​യും ദി​​വ​​സ​​ങ്ങ​​ൾ​​കൊ​​ണ്ട് ഏ​​ഴ് സം​​സ്ഥാ​​ന​​ങ്ങ​​ൾ പി​​ന്നി​​ട്ട​​താ​​യി രാ​​ജ് ചൗ​​ഹാ​​ൻ പ​​റ​​ഞ്ഞു. ബി-​​ടെ​​ക് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​യെ അ​​റി​​യാ​​ൻ യാ​​ത്ര തു​​ട​​ങ്ങി​​യ​​ത്.