അധ്യാപകൻ മരിച്ച നിലയിൽ
1593820
Monday, September 22, 2025 10:49 PM IST
തച്ചനാട്ടുകര: പാലോട് പട്ടിശേരി വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൾ സലീം (41)വീടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. മാണിക്കപറമ്പ് സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു.
അസ്വാഭാവിക മരണത്തിന് നാട്ടുകൽ പോലീസ് കേസെടുത്തു. പോലീസ് നടപടികൾക്ക് ശേഷം ഖബറടക്കം നടത്തി. ഭാര്യ: റംല ബീഗം (അധ്യാപിക, എ യു പി സ്കൂൾ ചങ്ങലീരി).