വാഴപ്പള്ളി പഞ്ചായത്തില്‍ ഓണസമൃദ്ധി കര്‍ഷകചന്ത
1588594
Tuesday, September 2, 2025 2:43 AM IST
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകച്ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലിമ്മ ടോമി, വാര്‍ഡ് മെംബര്‍ ഷാജഹാന് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ബോണി സിറിയക്ക്, കൃഷി അസിസ്റ്റന്റുമാരായ പാര്‍വതി സി., രതീഷ് എസ്., ശശികല എസ്.വി., ലിബിമോള്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.