കൊടകര പഞ്ചായത്ത് ഒാഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു
1588547
Tuesday, September 2, 2025 12:58 AM IST
കൊടകര: ഗ്രാമപഞ്ചായത്തോഫീസില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ എന്നിവയുണ്ടായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ,അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളിസോമന്‍, വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.