ഇ​രി​ങ്ങാ​ല​ക്കു​ട: രാ​സ​ല​ഹ​രി​ക്കെ​തി​രേ 24,434 പൂ​ക്ക​ള​മി​ട്ട് യു​ആ​ര്‍​എ​ഫ് ലോ​ക റിക്കാ​ര്‍​ഡ്. 0480 എ​ന്ന സം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​ണ് രാ​സ​ല​ഹ​രി​ക്കെ​തി​രെ പൂ​ക്ക​ളം ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ച​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് പൂ​ക്ക​ള​മി​ട്ട​ത്. തു​ട​ര്‍​ന്ന് ശാ​ന്തി​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പൂ​ക്ക​ള മ​ത്സ​രം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, എം.​പി. ജാ​ക്സ​ണ്‍, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, സെ​ന്‍റ് ജോ​സ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, ഡി​വൈ​എ​സ്പി പി.​ആ​ര്‍. ബി​ജോ​യ്, ന​ളി​ന്‍ എ​സ്. മേ​നോ​ന്‍, കെ.​കെ. ബി​നു, പി.​കെ. പ്ര​സ​ന്ന​ന്‍, സി​മീ​ഷ് സാ​ബു, എം.​എ​ച്ച്. ഷാ​ജി​ക്, യു. ​പ്ര​ദീ​പ് മേ​നോ​ന്‍, റ​ഷീ​ദ് കാ​റ​ളം, സോ​ണി​യ ഗി​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഉ​ണ​ര്‍​വ് ചെ​മ്മ​ന്നൂ​ര്‍ കു​ന്നം​കു​ളം ഒ​ന്നാം സ്ഥാ​ന​വും ബ​ട്ട​ര്‍​ഫ്ലൈ പ​ട്ടി​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​വും സ്പാ​ര്‍​ട്ട​ന്‍​സ് പൊ​റ​ത്തി​ശേ​രി മൂ​ന്നാംസ്ഥാ​ന​വും നേ​ടി. തു​ട​ര്‍​ന്ന് പെ​രി​ഞ്ഞ​നം ന​ക്ഷ​ത്ര ടീം ​വീ​ര​നാ​ട്യം അ​വ​ത​രി​പ്പി​ച്ചു.