x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​പ്ന​വീ​ടി​ന് കൈ​ത്താ​ങ്ങാ​യി സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ധാ​രം കൈ​മാ​റി


Published: March 18, 2026 08:05 AM IST | Updated: March 18, 2026 08:05 AM IST

മ​ങ്ക​ട: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന സി.​പി. സ​ക്കീ​ന​യ്ക്ക് ബൈ​ത്തു​റ​ഹ്മ നി​ർ​മി​ക്കു​ന്ന​തി​നാ​യി (കാ​രു​ണ്യ​ഭ​വ​നം) കേ​ര​ളാം​തൊ​ടി ഹ​സ​ന്‍റെ മ​ക്ക​ളാ​യ കേ​ര​ളാം​തൊ​ടി മു​ഹ​മ്മ​ദ് കു​ട്ടി​യും ഷം​സു (വേ​രും​പു​ലാ​ക്ക​ൽ)​ വും ന​ൽ​കി​യ ഭൂ​മി​യു​ടെ ആ​ധാ​രം മ​ങ്ക​ട സി​എ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി.

ടി. കു​ഞ്ഞാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ത്തി​ൽ മു​സ്ത​ഫ, വാ​ർ​ഡ് മെം​ബ​ർ സ​ൽ​മ​ത്ത് ഷ​ഫീ​ഖ്, മ​ദീ​ന വാ​പ്പു, പ​റ​ച്ചി​ക്കോ​ട്ടി​ൽ സ​മ​ദ്, ടി.​എ. ക​രീം, ടി.​ അ​സ്ക​ർ അ​ലി, ക​രീം, മു​സ്ത​ഫ ത​യ്യി​ൽ, ക​ള​ത്തി​ൽ മു​ഹ​മ്മ​ദ​ലി, മ​ൻ​സൂ​ർ ത​ട്ടാ​യി​ൽ, അ​ലി ക​ള​ത്തി​ൽ, അ​ബ്ബാ​സ് പൊ​ട്ടേ​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വീ​ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ടി. കു​ഞ്ഞാ​ലി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. ബൈ​ത്തു​റ​ഹ്മ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി അ​ബ്ബാ​സ് അ​ലി പൊ​ട്ടേ​ങ്ങ​ൽ, ക​ണ്‍​വീ​ന​റാ​യി മു​സ്ത​ഫ ക​ള​ത്തി​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി ത​ട്ടാ​യി​ൽ മ​ൻ​സൂ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham Brothers help each other exchanged

Recent News

Corehub Up